SPECIAL REPORT'അക്കാലത്ത് താടി നരച്ചിട്ടില്ല, ജുബ്ബ ധരിക്കാറില്ല; കാക്കനാടനെ ജീവിതത്തില്‍ കണ്ടിട്ടില്ല; അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടുമില്ല; സി.പി.എം നേതാവ് നാസര്‍ കൊളായി ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബഹാവുദ്ദീന്‍ നദ്വിമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 7:26 AM IST